Post Category
ക്വട്ടേഷനുകൾ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയിൽ ഉൾനാടൻ ജലാശയങ്ങളിൽ അനധികൃത മത്സ്യബന്ധന തടയുന്നതിനായി ഫിഷറീസ്
ഉദ്യോഗസ്ഥർക്ക് കായൽ പട്രോളിങ് നടത്തുന്നതിന് സ്വന്തമായി ബോട്ടുകൾ ഉള്ളവർ, ഏജൻസികൾ എന്നിവരിൽ നിന്ന് 2021 മാർച്ച് വരെ ബോട്ട് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30 ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് . വിശദ വിവരത്തിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെടണം. ഫോൺ: 0477 22 51103.
date
- Log in to post comments