Post Category
ആംബുലന്‍സിന് ടെണ്ടര്‍ ക്ഷണിച്ചു
ഇരിവേരി/പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ പാലിയേറ്റീവ് പരിചരണത്തിനായി ആംബുലന്‍സ് വാങ്ങുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. 14 ന് വൈകിട്ട് 3 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2700194.
പി എന്‍ സി/500/2018
date
- Log in to post comments