Skip to main content

പ്രീ സ്‌കൂള്‍ കിറ്റ് വിതരണം   

 തളിപ്പറമ്പ് അഡീഷണല്‍-1 ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ വരുന്ന അങ്കണവാടികള്‍ക്കാവശ്യമായ  പ്രീ സ്‌കൂള്‍ കിറ്റ്  വിതരണം ചെയ്യുന്നതിന്  ദര്‍ഘാസുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 7 ന് വൈകിട്ട് 3 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
പി എന്‍ സി/500/2018

date