Post Category
ഡാക് അദാലത്ത് 21ന്
കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ ഡാക് അദാലത്ത് മാര്‍ച്ച് 21ന് വൈകീട്ട്് മൂന്നിന് പയ്യാമ്പലത്തെ പോസ്റ്റ് ഓഫീസ് കണ്ണൂര്‍ ഡിവിഷന്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും. കത്തുകള്‍, സ്പീഡ് പോസ്റ്റ് സര്‍വീസ്, പാര്‍സല്‍ കൗണ്ടര്‍ സര്‍വീസ്, സേവിങ്‌സ് ബാങ്ക്, മണി ഓര്‍ഡര്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16.
പി എന്‍ സി/500/2018
date
- Log in to post comments