Post Category
എടത്വ കൃഷി ഭവനു പുതിയ കെട്ടിടം
എടത്വാ ഗ്രാമപഞ്ചായത്ത് എടത്വ കൃഷി ഭവനുവേണ്ടി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് ആനി ഈപ്പന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുരുവിള ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജെയിന്‍മാത്യു, റോസമ്മ ആന്റണി, തോമസ്‌കുട്ടി റ്റി റ്റി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments