Skip to main content

കൈത്തറി ബോധവത്കരണ സെമിനാറും  വസ്ത്ര പ്രദര്‍ശനവും     

കൈത്തറി ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കൈത്തറി ബോധവത്കരണ സെമിനാറും വസ്ത്ര പ്രദര്‍ശനവും വില്‍പനയും മാര്‍ച്ച് ഒമ്പതിന് കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്‌സില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയില്‍ ജനറല്‍ മാനേജര്‍ കെ.ടി അബ്ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തും. കോര്‍പറേഷന്‍ കൗണ്‍സിലര്‍ അമൃത രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

date