Skip to main content

മിലിറ്ററി കാന്റീന്‍ പ്രവര്‍ത്തിക്കില്ല

 

കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട  മിലിറ്ററി  കാന്റീന്‍  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുറന്നു പ്രവര്‍ത്തിക്കില്ല. സ്റ്റേഷന്‍  ഹെഡ്ക്വാര്‍ട്ടര്‍  നിര്‍ദേശ പ്രകാരമാണ് അടച്ചതെന്ന് കാന്റീന്‍ മാനേജര്‍ അറിയിച്ചു. 

 

date