Skip to main content

ജൂനിയർ മാനേജർ ഒഴിവ്

സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (അക്കൗണ്ട്‌സ്) തസ്തികയിൽ അവസരം. കരാർ നിയമനമായിരിക്കും. കാസർഗോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് അവസരം. സി.എ. ഇന്റർമീഡിയറ്റ് ആണ് അടിസ്ഥാന യോഗ്യ. www.supplycokerala.com എന്ന വെബ്സൈറ്റിൽ അപേക്ഷഫോം ലഭ്യമാണ്. അപേക്ഷകൾ supplycomanageraa@gmail.com എന്ന ഇ-മെയിലിൽ അയക്കണം. അവസാന തീയതി ജൂലൈ 31.

date