Skip to main content

പഴുതടച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബാലുശ്ശേരി താലൂക്ക് ആശുപത്രി

 

 

 

 

നിങ്ങള്റെഡ് സോണില്നിന്നാണോ വരുന്നത്അതോ നിങ്ങള്നിരീക്ഷണത്തില്കഴിയുന്ന ആളോ കണ്ടൈന്മെന്റ് സോണില്നിന്ന് വരുന്ന ആളോ ആണോ? ഇത്തരം ചില ചോദ്യങ്ങള്ക്ക് ഹെല്പ് ഡെസ്കില്ഉത്തരം നല്കിയ ശേഷമാണ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്രോഗികളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്പഴുതടച്ചുള്ള നീക്കത്തിലൂടെയാണ് ബാലുശ്ശേരി താലൂക്ക് ആശുപത്രി  കോവിഡ്  പ്രതിരോധ പ്രവര്ത്തനങ്ങളില്പങ്കാളിയാകുന്നത്. ചോദ്യങ്ങള്ക്കുള്ള  ഉത്തരം 'അല്ല' എന്നാണെങ്കില്മാത്രമാണ് തെര്മല്സ്കാനിങ് ചെയ്തശേഷം  .പി കൗണ്ടറിലേക്ക് പ്രവേശനം അനുവദിക്കുന്നത്ഉത്തരം അതെ എന്നാണെങ്കില്ഹോസ്പിറ്റല്ജീവനക്കാര്തന്നെ ഇവര്ക്കുള്ള ഒപി ഷീറ്റ് എടുക്കും. ഇത്തരം രോഗികളെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്വാര്ഡിലേക്ക് മാറ്റുകയും ഡോക്ടര്മാര്അവിടെ വന്നു ചികിത്സ നല്കുകയും ചെയ്യും. ഐസൊലേഷന്വാര്ഡ്കളില്ഉപയോഗിക്കുന്ന വസ്തുക്കള്നശിപ്പിക്കാനുള്ള സൗകര്യം അവിടെ തന്നെ ഒരുക്കിയിട്ടുണ്ട്. പുനരുപയോഗിക്കാന്കഴിയുന്ന വസ്തുക്കള്അണുനശീകരണം നടത്തിയ ശേഷം മാത്രമാണ് പുറത്തേക്ക് കൊണ്ടു വരുന്നത്.

 

 ഹെല്പ് ഡെസ്കില്എത്തുന്നതിനു മുന്പുതന്നെ കൈകള്ഹാന്ഡ് വാഷ് ഉപയോഗിച്ച് കഴുകാനുള്ള സൗകര്യം പ്രവേശനകവാടത്തില്തന്നെ ഒരുക്കിയിട്ടുണ്ട്. പി കൗണ്ടറുകളില്ഒന്നര മീറ്റര്അകലത്തില്രേഖപ്പെടുത്തിയിട്ടുള്ള മാര്ക്കുകളില്മാത്രമേ രോഗികള്ക്ക് നില്ക്കാന്അനുവാദമുള്ളൂ. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണ് ഇത്. .പി ടിക്കറ്റ് എടുത്ത ശേഷം ഇരിക്കാനുള്ള ഇരിപ്പടങ്ങളും ഒന്നിടവിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്ഡോക്ടറുടെ അടുത്ത് എത്തുന്നതിന് മുന്പും സാനിറ്റൈസര്ഉപയോഗിച്ച് കൈകള്ശുചീകരിക്കണം. ചികിത്സ തേടിയ ശേഷം മരുന്ന് വാങ്ങാന്ഫാര്മസിക്ക് മുന്നിലും സാമൂഹിക അകലം പാലിച്ച് നില്ക്കാനുള്ള ഇടങ്ങള്രേഖപ്പെടുത്തിയിട്ടുണ്ട്.

 

 രോഗികള്ക്ക് കാണത്തക്കവിധത്തില്കോവിഡ് പ്രതിരോധ നിര്ദ്ദേശങ്ങളും അറിയിപ്പും പതിപ്പിച്ചിട്ടുണ്ട്ഓരോ  മണിക്കൂറിലും രോഗം പകരുന്ന വിധവും അതിനെ പ്രതിരോധിക്കാനുള്ള നടപടികളും സംബന്ധിച്ച് അനൗണ്സ്മെന്റ് നടത്തുന്നുണ്ട്. മാസ്ക് ധരിക്കാതെ എത്തുന്നവര്ക്ക് മാസ്ക്കിനൊപ്പം ബോധവല്ക്കരണവും ഇവിടെനിന്ന് നല്കുന്നു. രോഗികള്പോയ ശേഷം അവര്ഇരുന്ന സ്ഥലങ്ങളില്കൃത്യമായ ഇടവേളകളില്അണുനശീകരണം നടത്തുന്നുണ്ട്.

 

സാമ്പിള്‍  ശേഖരണവും ഇവിടെ നടക്കുന്നുണ്ട്. ഹോസ്പിറ്റല്കോമ്പൗണ്ടില്തന്നെയാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. അകത്തേക്കും പുറത്തേക്കും രണ്ട് കവാടങ്ങളാണ്  കേന്ദ്രത്തില്ഉള്ളത്. ആരോഗ്യവകുപ്പ് നല്കുന്ന മുഴുവന്മുന്നറിയിപ്പുകളും പാലിച്ചാണ് സാമ്പിള്ശേഖരിക്കുന്നത്. ഇവിടങ്ങളില്കൃത്യമായ ഇടവേളകളില്‍  അണുനശീകരണവും നടത്തുന്നുണ്ട്. ഇത്തരം കാര്യങ്ങളിലൊന്നും വീഴ്ചകള്സംഭവിക്കാതിരിക്കാന്കൃത്യമായ പരിശീലനവും ഹോസ്പിറ്റല്ജീവനക്കാര്ക്ക് നല്കിവരുന്നു.

 

 

date