Post Category
സ്‌കോള്‍ കേരള: പേര് തിരുത്താന്‍ അവസരം
സ്‌കോള്‍ കേരള മുഖേന 2020 മാര്‍ച്ചില്‍ പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ജനന തീയതി, മാതാപിതാക്കളുടെ പേര് എന്നിവയില്‍ തിരുത്തല്‍ ആവശ്യമായിട്ടുണ്ടെങ്കില്‍ അവ തെളിയിക്കുന്നതിനുള്ള മതിയായ രേഖകളും ഹയര്‍ സെക്കന്‍ഡറി രജിസ്റ്റര്‍ നമ്പരും സഹിതം ഈ മാസം 24ന് മുമ്പ് scolekerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2342950, 2342271, 2342369.
date
- Log in to post comments