Post Category
ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചു
ആലപ്പുഴ: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ.എ.വൈ) സ്‌കീമിലെ ജൂലൈ ക്വാട്ടയിലെ ഭക്ഷ്യധാന്യത്തിന്റെ വിതരണം ജൂലൈ 21മുതല്‍ ആരംഭിച്ചതായി ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ. പ്രയോറിറ്റി വിഭാഗത്തില്‍പ്പെട്ട ഓരോരുത്തര്‍ക്കും പ്രസ്തുത സ്‌കീമില്‍ നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: താലൂക്ക് സപ്ലൈ ഓഫീസ് ചേര്‍ത്തല: 0478 2823058, താലൂക്ക് സപ്ലൈ ഓഫീസ് അമ്പലപ്പുഴ: 0477 2252547, താലൂക്ക് സപ്ലൈ ഓഫീസ് കുട്ടനാട്: 0477 2702352, താലൂക്ക് സപ്ലൈ ഓഫീസ് കാര്‍ത്തികപ്പള്ളി: 0479 2412751, താലൂക്ക് സപ്ലൈ ഓഫീസ് മാവേലിക്കര: 0479 2303231, താലൂക്ക് സപ്ലൈ ഓഫീസ് ചെങ്ങന്നൂര്‍: 0479 2452276, ജില്ല സപ്ലൈ ഓഫീസ് ആലപ്പുഴ: 0477 2251674.
date
- Log in to post comments