Skip to main content

ഓട്ടോറിക്ഷകളിലും ടാക്‌സികളിലും യാത്രക്കാരുടെ പേരും ഫോണ്‍ നമ്പറും സൂക്ഷിക്കണം

 

 

ആലപ്പുഴ: ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ഓട്ടോറിക്ഷകളിലും ടാക്‌സികളിലും നിര്‍ബന്ധമായും യാത്രക്കാരുടെ പേരും ഫോണ്‍ നമ്പറും യാത്രാ വിവരങ്ങളും രേഖപ്പെടുത്താനുള്ള ലോഗ് ബുക്കുകള്‍ സൂക്ഷിച്ച് കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് ആര്‍.ടി.ഒ. പി.ആര്‍. സുമേഷ് അറിയിച്ചു. ഇതില്‍ വീഴ്ച വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.

 

date