Post Category
നടാല്‍ ഗേറ്റ്-ഏഴര കടപ്പുറം റോഡ്: 68.5 ലക്ഷത്തിന്റെ ഭരാണാനുമതി
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മുഖാന്തരം നല്കിയ നടാല്‍ ഗേറ്റ്- ഏഴര കടപ്പുറം റോഡിന്റെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തിക്ക് 68.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് പ്രവൃത്തി നടത്തുന്നത്. ഇതുസംബന്ധിച്ച് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മല്‍സ്യബന്ധന-ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് കത്തുനല്‍കിയിരുന്നു.
date
- Log in to post comments