Skip to main content

റോഡ് റോളര്‍ ലേലം 

 

പൊതുമരാമത്തു വകുപ്പ് നിരത്തു വിഭാഗം കോഴിക്കോട് സൗത്ത് കാര്യാലയത്തിന് കീഴിലുളള ഉപയോഗശൂന്യമല്ലാത്ത റോഡ് റോളര്‍ (കെഎല്‍ - 11 Z-9899)  ജൂലൈ 28 ന് രാവിലെ 11.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പിഡബ്ല്യൂഡി റോഡ്സ് ഓഫീസ് പരിസരത്ത് കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് ലേലം ചെയ്യും.

 

date