Skip to main content

റേഷന്‍ വിഹിതം

 

 

 

 എ.എ.വൈ, മുന്‍ഗണന കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും ജൂലൈ മാസം 4 കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും ജൂലൈ 21 മുതല്‍ സൗജന്യമായി ലഭിക്കും.  മെയ്, ജൂണ്‍ മാസങ്ങളില്‍ സ്പെഷ്യല്‍ അരി വാങ്ങിയിട്ടില്ലാത്ത പൊതുവിഭാഗം സബ്സിഡി,  നോണ്‍സബ്സിഡി കാര്‍ഡുടമകള്‍ക്ക് ജൂലൈ മാസത്തെ വിഹിതമായി പ്രതിമാസം 10  കി.ഗ്രാം പ്രകാരം പരമാവധി 20 കിഗ്രാം അരി കി.ഗ്രാമിന്  15 രൂപ നിരക്കില്‍ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

                                                                               

date