Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
വടകര മണിയൂര്‍ വില്ലേജിലെ മണിയൂര്‍ വാപ്രത്ത് കഴകം പരദേവത ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 14 ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം www.malabardevaswom.kerala.gov.in ലഭിക്കുമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments