Post Category
റോഡ് റോളര്‍ ലേലം
നിലമ്പൂര്‍ സെക്ഷന്‍ ഓഫീസിലെ പ്രവൃത്തന രഹിതമായ റോഡ് റോളര്‍ ഓഗസ്റ്റ് 18ന് സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് നിലമ്പൂര്‍ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0483 2969969.
date
- Log in to post comments