Skip to main content

എല്‍.ഡി.ആര്‍.എഫ് അദാലത്ത്        

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ എല്‍.ഡി.ആര്‍.എഫ് അദാലത്ത് ഉപസമിതി യോഗം ചേര്‍ന്നു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംഗീത് ചക്രപാണി, ഡയരക്ടര്‍മാരായ ഗോപി കോട്ടമുറിക്കല്‍, എ.പി ജയന്‍, വി രാജപ്പന്‍, കമ്പനി സെക്രട്ടറി ആര്‍ റാംഗണേഷ്, ജനറല്‍ മാനേജര്‍ പ്രൊജക്ട്‌സ് ആനക്കൈ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. അദാലത്തില്‍ 12 പരാതികള്‍ പരിഗണിക്കുകും ആശ്വാസകരമായ രീതിയില്‍ ഇളവുകള്‍ അനുവദിക്കുകയും ചെയ്തു.  

date