Post Category
കണ്ണൂര്‍ താലൂക്ക് പരാതിപരിഹാര അദാലത്ത്; മാര്‍ച്ച് 9 വരെ പരാതികള്‍ സ്വീകരിക്കും
കണ്ണൂര്‍ താലൂക്ക്തല പൊതുജന പരാതിപരിഹാര അദാലത്ത് മാര്‍ച്ച് 20ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശാവസ നിധി, റേഷന്‍ കാര്‍ഡ് ബി.പിഎല്‍/എ.പി.എല്‍ എന്നിവ ഒഴികെയുള്ള ഏത് പരാതിയും സമര്‍പ്പിക്കാം. പരാതി സ്വീകരിക്കുന്ന അവസാന സമയം മാര്‍ച്ച് 9 വൈകിട്ട് അഞ്ച് മണി വരെ.
date
- Log in to post comments