Skip to main content

മെഡി.കോളേജ് മോര്‍ച്ചറി താത്കാലികമായി അടച്ചു

 

ഇടുക്കി മെഡിക്കല്കോളേജാശുപത്രിയിലെ മോര്ച്ചറിയില്നവീകരണ ജോലികള്നടക്കുന്നതിനാല്നാളെ (20) മുതല്ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്ത്തിക്കില്ലെന്ന് ആര്എം ഡോ. എസ്. അരുണ്അറിയിച്ചു.

date