Post Category
ഇടുക്കി ജില്ലയില്‍ ഇന്ന് രോഗ മുക്തി നേടിയവര്‍ - 5
1. തൃശൂരില്‍ നിന്നെത്തി ജൂണ്‍ 29 ന് കോവിഡ് സ്ഥിരീകരിച്ച വെള്ളിയാമറ്റം സ്വദേശി (31).
2. ഡല്ഹിയില്‍ നിന്നെത്തി ജൂലൈ 6 ന് കോവിഡ് സ്ഥിരീകരിച്ച കരിമണ്ണൂര്‍ സ്വദേശിനി (34).
3. ഡല്ഹിയില്‍ നിന്നും എത്തി ജൂലൈ 6ന് കോവിഡ് സ്ഥിരീകരിച്ച കരിമണ്ണൂര്‍ സ്വദേശിനി (5 വയസ്).
4. ഡല്ഹിയില്‍ നിന്നും എത്തി ജൂലൈ 7 ന് കോവിഡ് സ്ഥിരീകരിച്ച കരിമണ്ണൂര്‍ സ്വദേശിനി (23).
5. ബംഗ്ലൂര് നിന്നെത്തി ജൂലൈ 10ന് കോവിഡ് സ്ഥിരീകരിച്ച മുട്ടം സ്വദേശിനി (55)
date
- Log in to post comments