Skip to main content

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് കണ്ടെയ്ന്റ്‌മെന്റ് സോണ്‍

 

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും മറ്റ് നാല് ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളും ജൂലായ് 31 വരെ കണ്ടെയ്ന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
വാഴത്തോപ്പില്‍ അവശ്യസാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. നെടുങ്കണ്ടം 3
കരുണാപുരം 1, 2, മരിയാപുരം 2,7 വണ്ണപ്പുറം 2, 4 എന്നിങ്ങനെ മറ്റ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും കണ്ടെയ്ന്റ്‌മെന്റ് സോണുകളായിരിക്കും. ഇവിടങ്ങളില്‍ അവശ്യ സാധന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയായിരിക്കും.

 

date