Post Category
പൂക്കോട് എഫ്.എല്‍.എല്‍.ടി.സി എം.എല്‍.എ സന്ദര്‍ശിച്ചു
പൂക്കോട് ജവഹര്‍ നവോദയ സ്‌കൂളില്‍ സജ്ജീകരിച്ച കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ സന്ദര്‍ശിച്ചു.
480 കിടക്കകളാണ് സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ജില്ലാ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. വീണ. എന്‍. മാധവന്‍, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, കോവിഡ് നോഡല്‍ ഓഫീസറായ ഡോ. പി. ചന്ദ്രശേഖരന്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ. സജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
date
- Log in to post comments