Post Category
കോവിഡ് സെന്ററിലേക്ക് സഹായം നല്‍കി
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഈഗിള്‍സ് കോഴിക്കോട് (എക്‌സ് എയര്‍മെന്‍ ഗ്രൂപ്പ് ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് ) അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് നല്‍കി. 250 രോഗികള്‍ക്കുള്ള ബെഡ്ഷീറ്റ്, തോര്‍ത്ത്, കിടക്ക, തലയിണ, ബക്കറ്റ്, സോപ്പ്, മഗ്ഗ്, ഗ്ലാസ്സ് തുടങ്ങിയവയാണ് നല്‍കിയത്. ഈഗിള്‍സ് പ്രസിഡന്റ് വി.ഗിരീശന്‍ ജില്ലാ കലക്ടര്‍ക്ക് കിറ്റ് കൈമാറി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.എ.ഹരിദാസ്, കെ.ഇ.അജിത്ത് എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments