Post Category
ഫാറങ്ങളും സര്‍ട്ടിഫിക്കറ്റുകളും ദ്വിഭാഷാ രീതിയിലാക്കണം
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഫാറങ്ങളും സര്‍ട്ടിഫിക്കറ്റുകളും ദ്വിഭാഷാ രീതിയിലായിരിക്കണമെന്ന് ഉദേ്യാഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവായി. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് നിലവിലുളള അവകാശങ്ങള്‍ നിലനിര്‍ത്തി വേണം ഇതെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
പി.എന്‍.എക്‌സ്.848/18
date
- Log in to post comments