Skip to main content

രോഗമുക്തി നേടിയവര്‍ 31

ജില്ലയില്‍ ഇന്നലെ(ജൂലൈ 23) 31 പേര്‍ കോവിഡ് രോഗമുക്തരായി. ഉമ്മന്നൂര്‍ പ്ലാപ്പള്ളി സ്വദേശിയായ ഒരു വയസുള്ള പെണ്‍കുട്ടി,  പവിത്രേശ്വരം പുത്തൂര്‍ സ്വദേശി(27), ഉമ്മന്നൂര്‍ പ്ലാപ്പള്ളി സ്വദേശി(32), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി(55), ആദിച്ചനല്ലൂര്‍ സ്വദേശി(45), തേവലക്കര സ്വദേശി(30), പെരിനാട് പനയം സ്വദേശി(49), കുളക്കട പൂവത്തൂര്‍ സ്വദേശി(41), തെ•ല ഉറുകുന്ന് സ്വദേശി(40), വെട്ടിക്കവല തലച്ചിറ സ്വദേശി(45), ചടയമംഗലം സ്വദേശി(32), കടപ്പാക്കട സ്വദേശി(24), തലവൂര്‍ സ്വദേശി(26), കണ്ണൂര്‍ സ്വദേശി(37), അലയമണ്‍ സ്വദേശി(39), പൂയപ്പള്ളി സ്വദേശി(36), ചിതറ സ്വദേശി(39), പിറവന്തൂര്‍ സ്വദേശി(47), ശാസ്താംകോട്ട സ്വദേശിനി(34), ശാസ്താംകോട്ട സ്വദേശിനി(14), പേരയം സ്വദേശി(28), ഇളമാട് വേങ്ങൂര്‍ സ്വദേശി(25), മേലില കുന്നിക്കോട് സ്വദേശി(25), കുണ്ടറ പെരുമ്പുഴ സ്വദേശി(33), നെടുമണ്‍കാവ് സ്വദേശി(54), നെടുമണ്‍കാവ് സ്വദേശി(20), ശാസ്താംകോട്ട പനപ്പെട്ടി സ്വദേശി(26), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി(26), കിഴക്കേ കല്ലട സ്വദേശി(32), ആദിച്ചനല്ലൂര്‍ സ്വദേശി(38), ശാസ്താംകോട്ട രാജഗിരി സ്വദേശി(36) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
(പി.ആര്‍.കെ നമ്പര്‍ 1958/2020)

 

date