Post Category
കേന്ദ്രീയ വിദ്യാലയം - പ്ലസ് വണ്‍ പ്രവേശനം; അവസാന തീയതി 27ന്
കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫോമും ഓപ്ഷന്‍ ഫോമും kollam.kvs.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച എട്ട് പേജുള്ള അപേക്ഷാ ഫോമുകളും മറ്റ് രേഖകളും ജൂലൈ 27 ന് ഉച്ചയ്ക്ക് മൂന്നിനകം സ്‌കാന്‍ ചെയത് admissionkvkollam@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യാം. കൂടാതെ നേരിട്ടും താപാലിലും നിശ്ചിത തീയതിക്കകം സമര്‍പ്പിക്കുകയോ ചെയ്യാം.
(പി.ആര്‍.കെ നമ്പര്‍ 1962/2020)
date
- Log in to post comments