Post Category
കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
കെ.ടെറ്റ് പരീക്ഷ വിജയിച്ച് ഇതുവരെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്താത്തവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 29 ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.ഫോണ്‍. 04936 202264.
date
- Log in to post comments