Post Category
പരീക്ഷകൾ മാറ്റിവെച്ചു
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2020 ആഗസ്റ്റ് നാല് മുതൽ നടത്താനിരുന്ന അവസാന വർഷ ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്റനറി പരീക്ഷയും, രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്റയറി പരീക്ഷയും കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതമായി മാറ്റി വെച്ചു.
date
- Log in to post comments