Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് 19 മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ അനുവദിച്ച 1000 രൂപ ധനസഹായം ലഭിക്കുന്നതിന് www.karshakathozhilali.org എന്ന വെബ്‌സൈറ്റ് മുഖനയോ karshakathozhilali എന്ന മൊബൈൽ ആപ്പ് മുഖനയോ അക്ഷയകേന്ദ്രങ്ങളിലൂടെയോ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487 2386754.
 

date