Skip to main content

ജില്ല ആസൂത്രണ സമിതി യോഗം 24ന്

 

ആലപ്പുഴ: ജില്ല ആസൂത്രണ സമിതി യോഗം 24ന് ഉച്ചകഴിഞ്ഞ് 2.30ന് ചേരും. തദ്ദേശ സ്ഥാപനങ്ങളുടെ 2020-21 പരിഷ്‌കരിച്ച വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കാനാണ് യോഗം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് യോഗം ചേരുക.

date