Post Category
എഐ /മെഷീന്‍ ലേണിംഗ് ഡെവലപര്‍ കോഴ്‌സ്
ഐ ടി മേഖലയിൽ രണ്ടു വർഷം പ്രവർത്തിപരിചയമുള്ള ബിരുദധാരികൾ , എഞ്ചിനീയറിംഗ് ബിരുദധാരികള്‍ എന്നിവർക്കായി അസാപ് പ്രമുഖ അന്താരാഷ്ട്ര കമ്പനികളുമായി ചേര്‍ന്ന് എഐ /മെഷീന്‍ ലേണിംഗ് ഡെവലപര്‍ കോഴ്‌സ് തുടങ്ങുന്നു.
മാറുന്ന കാലത്തെ തൊഴില്‍ മേഖലകള്‍ക്ക് അനിവാര്യമായ ഈ നൈപുണ്യം ഉയര്‍ന്ന നിലവാരത്തിലും കുറഞ്ഞ ചെലവിലും പഠിക്കാന്‍ സൗകര്യമൊരുക്കുകയാണ് അസാപ്.
രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: http://asapkerala.gov.in/flashnews/ai-machine-learning-developer-programme-for-graduates/
കോഴ്‌സിനെ പറ്റിയുള്ള വിശദ വിവരങ്ങള്‍ക്ക് അസാപിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ ---+918848186439/ 9495999669
date
- Log in to post comments