Skip to main content

പോളി പ്രവേശനം ആരംഭിച്ചിട്ടില്ല

      പോളിടെക്‌നിക് കോളജ് പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന് പെരിന്തല്‍മണ്ണ ഗവ. പോളി ടെക്‌നിക് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. അഡ്മിഷന്‍ സംബന്ധമായ കാര്യങ്ങള്‍ ഓണ്‍ ലൈന്‍ മുഖേന ആയതിനാല്‍ എല്ലാ വിവരങ്ങളും  www.polyadmission.org  ല്‍ ലഭിക്കും. ഈ വര്‍ഷത്തെ പ്രവേശന പ്രക്രിയ ഈ വെബ്‌സൈറ്റിലൂടെ മാത്രമാണെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. 
 

date