Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
മലപ്പുറം ജില്ലയില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ അസിസ്റ്റന്റ് (നാച്ചറല്‍ സയന്‍സ്) കാറ്റഗറി 262/2017 (തസ്തിക മാറ്റം) റാങ്ക് ലിസ്റ്റ് 18-02-2019 ന് റദ്ദായതായി ജില്ലാ പി. എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments