Skip to main content

മരം ലേലം

    തീരദേശ പാത വികസനത്തിന് തടസ്സം നില്‍ക്കുന്ന പടിഞ്ഞാറെക്കര മുതല്‍ ഉണ്ണ്യാല്‍ വരെയുള്ള 126 പലജാതി മരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം കുറ്റിപ്പുറം കാര്യാലയത്തില്‍ ജൂലൈ 28ന് രാവിലെ 11ന് ലേലം ചെയ്യും. ഫോണ്‍ 0494 2607711, 
 

date