Post Category
സംസ്ഥാന അധ്യാപക അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
2020-21 വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്/ എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാദ്ധ്യപകര്‍ക്ക് 20 വര്‍ഷവും മറ്റ് അദ്ധ്യാപകര്‍ക്ക് 15 വര്‍ഷവും അദ്ധ്യായന പരിചയം വേണം. അര്‍ഹരായവര്‍ നിശ്ചിത പ്രൊഫോര്‍മയിലുള്ള 4 സെറ്റ് അപേക്ഷ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതും 3 മാസത്തിനുള്ളില്‍ എടുത്ത 4 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, ഫോട്ടോയുടെ സിഡിയും സഹിതം ആഗസ്റ്റ് 5 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഫോണ്‍. 04936 202593.
date
- Log in to post comments