Skip to main content

അസിസ്റ്റന്റ് സര്‍ജന്‍ നിയമനം

 

വരദൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒ.പി.യിലേക്ക് ഒരു അസിസ്റ്റന്റ് സര്‍ജനെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 27 ന് രാവിലെ 11 ന് വരദൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നടക്കും.  എം.ബി.ബി.എസും ടി.സി.എം.സി. രജിസ്‌ട്രേഷനും ഉള്ളവര്‍ phc.varadoor@gmail.com എന്ന ഇ.മെയിലില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അയക്കണം.ഫോണ്‍ 04936 289166.

 

date