Post Category
തീയതി നീട്ടി
കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്നും പെന്യൂറി ഗ്രാന്റ് ലഭിച്ചു കൊണ്ടിരിക്കുന്ന വിമുക്തഭട•ാര്‍/വിധവകള്‍ തുടര്‍ന്നും ഗ്രാന്റ് ലഭിക്കുന്നതിനായി ജീവനസാക്ഷ്യപത്രം സമര്‍പ്പിക്കേണ്ട തീയതി മാര്‍ച്ച് 30 വരെ നീട്ടിയതായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2371187
(കെ.ഐ.ഒ.പി.ആര്‍-489/18)
date
- Log in to post comments