Post Category
ക്വട്ടേഷന്‍
കോട്ടയം ജനറല്‍ ആശുപത്രിയില്‍ 2018 ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവിലേക്ക് ആവശ്യമായ ഒ.പി ടിക്കറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിലവാരമുളള കടലാസില്‍ പ്രിന്റ് ചെയ്തു വിതരണം ചെയ്യുന്നതിന് താത്പര്യമുളള കരാറുകാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, ജനറല്‍ ആശുപത്രി, കോട്ടയം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ മാര്‍ച്ച് 16ന് ഉച്ചയക്ക് ഒരു മണിയ്ക്കകം എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സൂപ്രണ്ട് ഓഫീസുമായി ബന്ധപ്പെടുക.
(കെ.ഐ.ഒ.പി.ആര്‍-494/18)
date
- Log in to post comments