Skip to main content
നെടുങ്കണ്ടം അര്ബന് ബാങ്ക് ഓഡിറ്റോറിയം ഹാളില് നടന്ന പഠനോപകരണ വിതരണം 33 എന്.സി.സി ബറ്റാലിയന് കമാന്ഡര് കേണല് സി. സജീന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.

രാജ്യ സേവനത്തിനൊപ്പം നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി 'ഇടുക്കി പട്ടാളം'

 

 

ഇടുക്കി ജില്ലയിലെ സൈനികരുടെ  വാട്സ് ആപ്പ് കൂട്ടായ്മയുടെ  സഹകരണത്തില്നിര്ധന വിദ്യാര്ത്ഥികള്ക്ക് ഓണ്ലൈന്പഠനം സാധ്യമായി. ജില്ലയിലെ സൈനികരെ മാത്രം ഉള്പ്പെടുത്തി രൂപികരിച്ച വാട്സ് ആപ് കുട്ടായ്മയായ 'ടീം ഇടുക്കി സോള്ജിയേഴ്സി'ന്റെ നേതൃത്വത്തില്ഓണ്ലൈന്ക്ലാസുകളില്പങ്കെടുക്കാന്കഴിയാത്ത  20 വിദ്യാര്ത്ഥികളുടെ രക്ഷിതാക്കള്ക്കാണു സൈനികര്ടി.വിയും ഡി.ടി.എച്ചും നല്കിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ഓണ്ലൈന്പഠനത്തില്പങ്കെടുക്കാന്കഴിയാത്ത അര്ഹരായ  വിദ്യാര്ത്ഥികള്ക്കാണ് സൈനിക കൂട്ടായ്മയുടെ സഹായത്തില്പഠനം സാധ്യമായത്.

 

നെടുങ്കണ്ടം അര്ബന്ബാങ്ക് ഓഡിറ്റോറിയം ഹാളില്നടന്ന പഠനോപകരണ വിതരണം 33 എന്‍.സി.സി ബറ്റാലിയന്കമാന്ഡര്കേണല്സി. സജീന്ദ്രന്ഉദ്ഘാടനം ചെയ്തു. സുബൈദാര്സന്താഷ് ജോണ്അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം പോലീസ് സബ് ഇന്സ്പെക്ടര്വിനോദ് കുമാര്പഠനോപകരണങ്ങള്വിദ്യാര്ത്ഥികള്ക്ക് വിതരണം ചെയ്തു.

 

 

date