Post Category
കോവിഡ് 19 - ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്
കൊച്ചി: ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ശുചീകരണത്തിന് വ്യക്തികള്‍, ഏജന്‍സികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ ശുചിത്വ മിഷനുമായോ തൊട്ടടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായോ ബന്ധപ്പെടണം. ഫോണ്‍: 04842428701, 9249869660, tscekm@gmail.com.
date
- Log in to post comments