Post Category
ജില്ലാ അശുപത്രിയില്‍ കോവിഡ് ഇതര വിഭാഗങ്ങളുമുണ്ട്
കോവിഡ് ബാധിതരായ 190 പേര്‍ ഇന്നലെ(ജൂലൈ 27) വരെ ചികിത്സയിലുണ്ട്. കോവിഡ് ചികിത്സാ കേന്ദ്രമാക്കിയെങ്കിലും ജില്ലാ ആശുപത്രിയില്‍ ഒ പി രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കീമോ, ഡയാലിസിസ്, കാത്ത് ലാബ്, എം ആര്‍ ഐ-സി ടി സ്‌കാന്‍ വിഭാഗങ്ങള്‍, രക്ത ബാങ്ക്, ലിംഫ് ഫിറ്റിംഗ് വിഭാഗങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വസന്തദാസ് അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2005/2020)
date
- Log in to post comments