കണ്ടയിന്‍മെന്റ് സോണ്‍
കുളക്കട ഗ്രാമപഞ്ചായത്തിലെ കലയപുരം(9), പുത്തൂര്‍(18) വാര്‍ഡുകളും കൊല്ലം കോര്‍പ്പറേഷനിലെ വടക്കുംഭാഗം(13), കൊല്ലൂര്‍വിള(34), കയ്യാലയ്ക്കല്‍(35) എന്നീ ഡിവിഷനുകളും കണ്ടയിന്‍മെന്റ് സോണുകളായി നിശ്ചിയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
ആലപ്പാട്, ചവറ, ക്ലാപ്പന, കുലശേഖരപുരം, നീണ്ടകര, പ•ന, തൊടിയൂര്‍, തേവലക്കര, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പടിഞ്ഞാറേ കല്ലട, ചടയമംഗലം, ചിതറ, ഇളമാട്, എഴുകോണ്‍, ഇട്ടിവ കടയ്ക്കല്‍, കരീപ്ര, കുമ്മിള്‍, മേലില, നെടുവത്തൂര്‍, നിലമേല്‍ പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിനല്ലൂര്‍ വെളിയം, വെട്ടിക്കവല, മൈലം എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും പോരുവഴി ഗ്രാമപഞ്ചായത്തിലെ 14, 17 വാര്‍ഡുകള്‍, കുളക്കട ഗ്രാമപഞ്ചായത്തിലെ കലയപുരം(9), പൂത്തൂര്‍(18) വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ക്രിട്ടിക്കല്‍ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും.
കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലികളിലെ എല്ലാ വാര്‍ഡുകളും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 10, 13, 15, 16, 17, 18, 21, 24, 25, 26, 27, 28, 29, 33, 34 എന്നീ വാര്‍ഡുകളിലും കൊല്ലം നഗരസഭയിലെ 2, 4, 13, 34, 35, 36, 37, 38, 39 ഡിവിഷനുകളിലും കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അലയമണ്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍ കരവാളൂര്‍, കുളത്തൂപ്പു ഴ, തെ•ല, ഏരൂര്‍, വിളക്കുടി, തലവൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, ചിറക്കര, തൃക്കരുവ, കൊറ്റങ്കര, നെടുമ്പന, മയ്യാനാട്, പനയം പഞ്ചായത്തുകളിലെയും പരവൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ തുടരും.
ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്(4), ആര്യങ്കാവ് ക്ഷേത്രം(5) എന്നീ വാര്‍ഡുകളില്‍ ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരും.
(പി.ആര്‍.കെ നമ്പര്‍ 2008/2020)
- Log in to post comments