Skip to main content

വ്യവസായ ഷെഡുകള്‍ക്ക് അപേക്ഷിക്കാം

ജില്ലാ പഞ്ചായത്തിന്റെ തലവൂര്‍ മിനി വ്യവസായ എസ്റ്റേറ്റിലെ ഒഴിവുള്ള വ്യവസായ ഷെഡുകള്‍ ലഭിക്കാന്‍ സംരംഭകര്‍ക്ക് അപേക്ഷിക്കാം. പ്രൊജക്ട് റിപ്പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ ഓഗസ്റ്റ് നാലിനകം മാനേജര്‍ ആന്റ്  നിര്‍വഹണ ഉദ്യോഗസ്ഥന്‍, ജില്ലാ വ്യവസായ കേന്ദ്രം, ആശ്രാമം, കൊല്ലം വിലാസത്തിലോ dickollam@gmail.com    ഇ-മെയില്‍ മുഖനയോ നല്‍കാം. വിശദ വിവരങ്ങള്‍ 9446108519 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2011/2020)

 

date