Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കൊല്ലം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ്-2(ഹോമിയോ, കാറ്റഗറി നമ്പര്‍ 017/2018, എന്‍ സി എ - എസ് സി) തസ്തികയുടെ ചുരുക്കപ്പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2015/2020)

 

date