Skip to main content

ശുദ്ധജല വിതരണം മുടങ്ങും

 

കൊച്ചി: കുണ്ടന്നൂര്‍- മരട് റോഡില്‍ സ്ഥാപിച്ച പുതിയ പൈപ്പ്‌ലൈന്‍ കൂട്ടിയോജിപ്പിക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ മരട് മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ജൂലൈ 30-ന് ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date