Post Category
വാഹന ലേലം
ഇടുക്കി എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെ'തും സര്‍ക്കാരിലേക്ക് കണ്ടുകെ'ിയതുമായ ഓ'ോറിക്ഷ, കാര്‍, റ്റാറ്റാ എയ്‌സ് (ഗുഡ്‌സ്), സ്‌കൂ'ര്‍, റ്റാറ്റാ ഐറിസ്, മിനി ബസ് എീ വാഹനങ്ങള്‍ ഇടുക്കി എക്‌സൈസ് ഡിവിഷനാഫീസില്‍ (തൊടുപുഴ) മാര്‍ച്ച് 19ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുു. ലേലനിബന്ധനകളും വ്യവസ്ഥകളും ഇടുക്കി എക്‌സൈസ് ഡിവിഷനാഫീസില്‍ നിും ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിും അറിയാം.
വാഹനങ്ങള്‍ തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല എീ എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളിലും മൂാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇടുക്കി, മൂാര്‍ പോലീസ് സ്റ്റേഷന്‍ എിവിടങ്ങളില്‍ സൂക്ഷിച്ചി'ുള്ള വാഹനങ്ങള്‍ ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments