Skip to main content

രോഗമുക്തി നേടിയവര്‍

ജില്ലയില്‍ ഇന്നലെ(ജൂലൈ 28) 70 പേര്‍ രോഗമുക്തി നേടി. വാളകം കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം(11), അസീസിയ ഹോസ്റ്റല്‍(17), ശാസ്താംകോട്ട ബി എം സി(3), ആശ്രാമം ന്യൂ  ഹോക്കി സ്റ്റേഡിയം(14), വിളക്കുടി ലിറ്റില്‍ ഫ്ളവര്‍(1), ഇളമാട് ഹംദാന്‍(24) എന്നിവിടങ്ങളില്‍ നിന്നാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
(പി.ആര്‍.കെ നമ്പര്‍ 2021/2020)

 

date