Post Category
ടെണ്ടര്‍ ക്ഷണിച്ചു
മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് മുദ്ര വെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്റ്റ് 24 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ടെണ്ടര്‍ ഫോറങ്ങള്‍ ആഗസ്റ്റ് 18 മുതല്‍ 22 വരെ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 04936 247290.
date
- Log in to post comments