Skip to main content

സ്‌കോള്‍ കേരള ഡി.സി.എ സമ്പര്‍ക്ക ക്ലാസ്സ്

സ്‌കോള്‍ - കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് മൂന്നാം ബാച്ചിന്റെ സമ്പര്‍ക്ക ക്ലാസ്സുകള്‍ ആരംഭിച്ചു. ഇനിയും ക്ലാസിനെത്താത്ത വിദ്യാര്‍ത്ഥികള്‍ നവംബര്‍ 11 മുതല്‍ സ്‌കോള്‍ - കേരള അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പഠന കേന്ദ്രത്തില്‍ എത്തണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. 

പി.എന്‍.എക്‌സ്.4775/17

date